വെള്ളായണി കായൽ
തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകം ആണ് വെള്ളായണി തടാകം. കോവളത്തു നിന്നും 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണ്ണം, സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റർ ആണ്, എന്നാൽ കായൽ കൈയേറ്റങ്ങളെത്തുടർന്ന് ഇപ്പോൾ കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് കരുതുന്നു ഈ കായലിലെ പകലൂർ കുടിവെള്ളപദ്ധതിയാണ് കല്ലിയൂർ, വെങ്ങാനൂർ, തിരുവല്ലം ഭാഗങ്ങളിൽ ശുദ്ധജലം പ്രദാനം ചെയ്യുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ 2-മത്തെ ശുദ്ധജലതടാകമാണിത്
Read article
Nearby Places

കോവളം
കല്ലിയൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാന്താരി ഇന്റർനാഷണൽ

വെള്ളായണി ദേവി ക്ഷേത്രം
കേളേശ്വരം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
പെരിങ്ങമല
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കോട്ടുകാൽ (ഗ്രാമം)
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം